Breaking...

9/recent/ticker-posts

Header Ads Widget

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.



ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. മാഞ്ഞൂര്‍ റയില്‍വെ മേല്‍പാലത്തില്‍ വൈകീട്ട് 5 മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്. കോതനല്ലൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.




 പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര്‍ പുറത്തിറങ്ങിയിരുന്നു. ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. മേല്‍പ്പാലത്തില്‍ ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല്‍പ സമയം ഗതാഗത തടസ്സവുമുണ്ടായി.

Post a Comment

0 Comments