Breaking...

9/recent/ticker-posts

Header Ads Widget

ദേവസ്വം ബോര്‍ഡ് ഓട്ടോമാറ്റഡ് എക്‌സ്റ്റേണല്‍ ഡിഫൈബ്രിലേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങുന്നു




ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഓട്ടോമാറ്റഡ് എക്‌സ്റ്റേണല്‍ ഡിഫൈബ്രിലേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങുന്നു. ആദ്യ ഘട്ടമായി വാങ്ങുന്ന 5 ഉപകരണങ്ങള്‍ ഡിസംബര്‍ 20 ന് ശബരിമലയില്‍ എത്തും.




 പുല്ലുമേട്, എരുമേലി വഴി കാനന പാതയിലൂടെ എത്തുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം  ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പി.എസ് പ്രശാന്ത് പറഞ്ഞു.

Post a Comment

0 Comments