Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നു.

 ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ യിലെ രണ്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പോളിംഗ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ നടക്കും.

Post a Comment

0 Comments