വൈവിധ്യമാര്‍ന്ന മന്തികളുടെ രുചിക്കൂട്ടുകളുമായി അല്‍ അജ്മി കിടങ്ങൂരിലും പ്രവര്‍ത്തനമാരംഭിച്ചു. യെമന്‍ മന്തിയും, സുഫിയാന്‍ ഷവായ മന്തിയും ചൈനീസ് വിഭവങ്ങളുമായാണ് കിടങ്ങൂര്‍ KSEB ഓഫീസിനെതിര്‍വശത്ത് അല്‍ അജ്മി പ്രവര്‍ത്തനമാരംഭിച്ചത്.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മോന്‍സ് ജോസഫ് MLA മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് ആശംസകളര്‍പ്പിച്ചു. അല്‍ അജ്മി ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ' മുഹമ്മദ് kk , സുബൈര്‍ KH, സെയ്തു കുഞ്ഞ് MB , ഷൗക്കത് MB എന്നിവരും സന്നിഹിതരായിരുന്നു അല്‍ഫാം മന്തി , ചിക്കന്‍ മന്തി ബീഫ് മന്തി, ഫിഷ്മന്തി തുടങ്ങിയ മന്തി വെറൈറ്റികളാണ് അല്‍ അജ്മിയില്‍ ഒരുക്കിയിരിക്കുന്നത്.
0 Comments