Breaking...

9/recent/ticker-posts

Header Ads Widget

ദുബായില്‍ നിന്നും അടിയന്തിര ശസ്തക്രിയക്കായി രോഗിയെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു



 ദുബായില്‍ നിന്നും അടിയന്തിര ശസ്തക്രിയക്കായി രോഗിയെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. ന്യൂറോ സംബന്ധമായ ശസ്ത്രക്രിയ എത്രയും വേഗം നടത്തേണ്ട സാഹചര്യത്തില്‍ രോഗിയെ നെടുമ്പാശ്ശേരി  എയര്‍ പോര്‍ട്ടില്‍ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അംബുലന്‍സിന് അതിവേഗം കടന്നു പോകുവാന്‍ പോലീസും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്രിസ്മസിന്റെ തിരക്കിനിടയില്‍ ഗതാഗത തടസ്സം മൂലം ശസ്ത്രക്രിയ വൈകാതിരിക്കാനാണ് പ്രത്യേക ക്രമീകരണങ്ങളിലൂടെ യാത്ര സുഗമമാക്കി രോഗിയെ അതിവേഗം ആശുപത്രിയിലെത്തിച്ചത്.



Post a Comment

0 Comments