ക്രിസ്മസ് ആഘോഷ വേളയില്‍ വഴിയോര വിപണിയും സജീവമായി. സാന്താക്ലോസ് വേഷങ്ങളും മുഖംമൂടിയും തൊപ്പിയും സാന്താക്ലോസ് രൂപമുള്ള കൊച്ചു പാവകളും വഴിയോര വിപണികളില്‍ നിറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളാണ് വഴിയോരങ്ങളില്‍ ക്രിസ്മസ് പാപ്പാ വേഷങ്ങളുമായി എത്തിയിരിക്കുന്നത്.
0 Comments