Breaking...

9/recent/ticker-posts

Header Ads Widget

ജൂനിയര്‍ ചേമ്പര്‍ ബിസിനസ് കൂട്ടായ്മ ജേക്കോമിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു



ജൂനിയര്‍ ചേമ്പര്‍ ബിസിനസ് കൂട്ടായ്മ ജേക്കോമിന്റെ ഉദ്ഘാടനം  മന്ത്രി   വി.എന്‍ വാസവന്‍ കോട്ടയം ഐഡ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. ധനം മാഗസിന്‍  മാനേജിംഗ് ഡയറക്ടര്‍  കുര്യന്‍ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി .   ഉണ്ണികൃഷ്ണന്‍ കര്‍ത്താ അധ്യക്ഷത വഹിച്ചു.  




ജേക്കോം ചെയര്‍മാന്‍   ശ്രീനാഥ്, ജേക്കോം കോച്ച് ഡോ. ശ്രീവേണി, രവിഷ് സതീഷ്,   ഫില്‍ക്കോസ് ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ എമ്മില്‍ പുള്ളിക്കട്ടില്‍,  ദീപു ദിലീപ്, സുനില്‍ ജോസഫ്, വെങ്കിടേഷ്,  റെനിറ്റ്,  നിഖില്‍ എബ്രഹാം, സന്തോഷ് കുമാര്‍, ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റായി സാജന്‍ ഗോപാലനെ തെരഞ്ഞെടുത്തു.

Post a Comment

0 Comments