Breaking...

9/recent/ticker-posts

Header Ads Widget

പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി



പുത്തന്‍ പ്രതീക്ഷകളുമായെത്തുന്ന പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ചരിത്രം കുറിച്ച സംഭവ പരമ്പരകളുമായി കടന്നുപോകുന്ന 2024ന് വിട പറഞ്ഞ് 2025-നെ ആവേശ പൂര്‍വ്വം സ്വീകരിക്കാനുള്ള ഒരുക്കങ്ങളും തിരക്കുകളുമാണെവിടെയും.



Post a Comment

0 Comments