Breaking...

9/recent/ticker-posts

Header Ads Widget

കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി.




കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വിവിധ അവശ്യങ്ങളുന്നയിച്ച് അസോസിയേഷന്‍ നടത്തുന്ന  അനിശ്ചിതകാല പ്രക്ഷോഭ സമരങ്ങളുടെ സമരങ്ങളുടെ ഭാഗമായി നടന്ന ധര്‍ണ മുന്‍ എം.പി അഡ്വ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.





Post a Comment

0 Comments