Breaking...

9/recent/ticker-posts

Header Ads Widget

വീട്ടില്‍ ആകെയുള്ള മൂന്നുപേരും രോഗികളായതോടെ ചികിത്സക്കും വീട്ടു ചെലവിനും പണമില്ലാതെ രാജേഷും കുടുംബവും



വീട്ടില്‍ ആകെയുള്ള മൂന്നുപേരും രോഗികളായതോടെ ചികിത്സക്കും വീട്ടു ചെലവിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കാണക്കാരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ താമസക്കാരായ രാജേഷും കുടുംബവും. ശരീരത്തിന്റെ ഒരുവശം തളര്‍ന്ന അമ്മയെയും ക്യാന്‍സര്‍ ബാധിതനായ അച്ഛനെയും ശുശ്രൂഷിക്കുന്നത് രോഗിയായ  രാജേഷ് ഒറ്റയ്ക്കാണ്.





Post a Comment

0 Comments