Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ പന്നഗം തോട് നിറഞ്ഞു കവിഞ്ഞപ്പോള്‍ മറ്റക്കരയില്‍ വെള്ളപ്പൊക്കം



കനത്ത മഴയില്‍ പന്നഗം തോട് നിറഞ്ഞു കവിഞ്ഞപ്പോള്‍ മറ്റക്കരയില്‍ വെള്ളപ്പൊക്കം .ഈ വര്‍ഷം മൂന്നാം തവണയും വെള്ളപ്പൊക്കമുണ്ടായത് ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണകളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.


.




Post a Comment

0 Comments