ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന്‍ മിറാക്കിള്‍സ് പ്രദര്‍ശനം ആരംഭിച്ചു. ഫിലിപ്പിന്‍സില്‍ നിന്നുള്ള മത്സ്യകന്യകമാര്‍, അന്റാര്‍ട്ടിക്കയിലെ കാഴ്ചകള്‍, എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുകയാണ്. കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല്‍ പ്രദര്‍ശനംഒരുക്കുന്നത്
0 Comments