ആലപ്പുഴ കളര്‍കോട് KSRTC ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞ മറ്റക്കര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥി ദേവാനന്ദിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ദേവാനന്ദിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ ബുധനാഴ്ച 2:30 ഓടെ കുടുംബവീടായ കോട്ടയം മറ്റക്കര പൂവക്കോട്ട് വീട്ടുവളപ്പില്‍ നടന്നു. ബന്ധുക്കളും സഹപാഠികളും നാട്ടുകാരുമടക്കമുള്ളവര്‍ നിറഞ്ഞ കണ്ണുകളോടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
0 Comments