Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ ഫോണുകള്‍ അപഹരിച്ചിരുന്ന അസം സ്വദേശിയെ റയില്‍വെ പൊലീസ് പിടികൂടി



ട്രെയിന്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ അപഹരിച്ചിരുന്ന അസം സ്വദേശിയെ റയില്‍വെ പൊലീസ്  പിടികൂടി.  അസം ഗുവഹാത്തി സ്വദേശി ജോഹര്‍ അലി (24) യാണ് കോട്ടയത്ത് അറസ്റ്റിലായത്   നാല് ദിവസത്തിനിടെ നാല് ഫോണുകള്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു.


.




Post a Comment

0 Comments