പെരുകി വരുന്ന വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചു. അപകടസാധ്യതാ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതിനും ബോധവത്കരണത്തിനുമായാണ് പരിശോധനകള്‍ നടത്തുന്നത്.
0 Comments