കൊല്ലം - എറണാകുളം ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല . റൂട്ടില്‍ മെമു സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ച് 2 മാസം പിന്നിട്ടുമ്പോഴും ട്രെയിനുകളിലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞു വീഴുന്ന സംഭവങ്ങള്‍ പതിവാകുകയാണ്.
തിരക്ക് കുറയ്ക്കാന്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുകയോ നിലവിലെ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
0 Comments