കിടങ്ങൂരിലെ മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു. ഉടന്‍ പണം ചോദ്യോത്തര മത്സരത്തില്‍ വിജയം നേടിയ കൊച്ചുപുരയ്ക്കല്‍ ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില്‍ പെന്നാടയണിയിച്ച് മെമെന്റൊ നല്‍കി ആദരിച്ചു. പിറയാര്‍ വിശ്വകര്‍മ്മ ശാഖാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ പങ്കെടുത്തു.
0 Comments