ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളാഘോഷം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രധാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച ആഘോഷമായ തിരുനാള്‍ റാസ പ്രദക്ഷിണവും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
0 Comments