കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് മാതൃ രൂപതയുടെപ്രൗഢഗംഭീര സ്വീകരണം. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ എസ്.ബി കോളേജില്‍ നടന്ന സ്വീകരണ സമ്മേളനം ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ അന്തോണി പൂള ഉദ്ഘാടനം ചെയ്തു. മാര്‍ കൂവക്കാടിന്റെ സ്ഥാനലബ്ധി ഭാരത സഭയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
0 Comments