Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു.



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. യേശുക്രിസ്തു  ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നതിന്റെ ഓര്‍മ്മ പുതുക്കി പുല്‍ക്കൂട് ഒരുക്കിയാണ്  ക്രിസ്തുമസ് ആഘോഷം നടന്നത്. 
കുട്ടികളുടെ വിവിധ മത്സരങ്ങള്‍  നക്ഷത്ര നിര്‍മ്മാണ മത്സരം, ക്രിസ്മസ് പാപ്പാ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ആഘോഷ പരിപാടി ഉദ്ഘാടനം ഫാ ജോസഫ് പാനമ്പുഴ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാദര്‍ സോമി മാത്യു അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, സെന്‍ അബ്രാഹം, എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments