Breaking...

9/recent/ticker-posts

Header Ads Widget

BSS നെഹ്രു മെമ്മോറിയല്‍ ലൈബ്രറിയുടെ 60-ാം വാര്‍ഷികാഘോഷം



പട്യാലി മറ്റം BSS നെഹ്രു മെമ്മോറിയല്‍ ലൈബ്രറിയുടെ 60-ാം വാര്‍ഷികാഘോഷം നടന്നു. വജ്രജൂബിലി ആഘോഷ സമ്മേളനം മന്ത്രി V Nവാസവന്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ലൈബ്രറി മന്ദിരത്തിന്റെ സമര്‍പ്പണവും നടന്നു.


Post a Comment

0 Comments