Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.



കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീര്‍ത്ഥാടകരുടെ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികരായ 5 പേര്‍ക്ക്  പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

0 Comments