Breaking...

9/recent/ticker-posts

Header Ads Widget

ചേനപ്പാടി കാട്ടാത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികള്‍



അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചേനപ്പാടി കാട്ടാത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികള്‍. കുടിവെള്ള പദ്ധതിയുടെ പൈപ്പിലെയും സ്ഥാപിക്കാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടി പൊളിച്ച റോഡ് ഇതുവരെയും പൂര്‍വസ്ഥിതിയില്‍ ആകാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് റോഡ് ഇപ്പോള്‍.





Post a Comment

0 Comments