Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി. സ്‌കൂളില്‍ ക്രിസ്മസ് ദിനാഘോഷം നടത്തി.



അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ്  യു.പി.  സ്‌കൂളില്‍ ക്രിസ്മസ് ദിനാഘോഷം നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ ക്രിസ്മസ് സന്ദേശം നല്‍കി. പ്രധാനാധ്യാപിക കുഞ്ഞുമോള്‍ ആന്റണി  സ്വാഗതമാശംസിച്ചു.

 വിദ്യാര്‍ത്ഥികളായ സൂര്യനാരായണന്‍, വൈഗ വൈശാഖ്, മാനേജിംഗ് കമ്മിറ്റിയംഗം ജോയ് മാത്യു പൂവന്‍പുഴക്കല്‍, പി.ടി.എ. പ്രസിഡന്റ് ജോബി  മാത്യു, എം.പി.ടി എ പ്രസിഡന്റ് സനിത, അധ്യാപികമാരായ അയിഷ സിദ്ദിഖ്,  ആശാലത. ആര്‍. പ്രിന്‍സിമോള്‍ പി.എം  റോമി തോമസ്, റ്റിന്‍സി സെബാസ്റ്റ്യന്‍,  മഞ്ജു എന്നിവര്‍ പങ്കെടുത്തു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരവും കരോള്‍ ഗാന മത്സരങ്ങളും നടന്നു.

Post a Comment

0 Comments