Breaking...

9/recent/ticker-posts

Header Ads Widget

സൗത്ത് പാമ്പാടി വത്തിക്കാന്‍ തോട്ടില്‍ ക്രിസ്മസ് കാര്‍ണിവല്‍ വിസ്മയക്കാഴ്ചയൊരുക്കി.



സൗത്ത് പാമ്പാടി വത്തിക്കാന്‍ തോട്ടില്‍ ക്രിസ്മസ് കാര്‍ണിവല്‍ വിസ്മയക്കാഴ്ചയൊരുക്കി. നക്ഷത്രവും പുല്‍ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ്.



Post a Comment

0 Comments