Breaking...

9/recent/ticker-posts

Header Ads Widget

സന്നിധാനത്ത് അഗ്നിരക്ഷാസേന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി



മകരവിളക്ക് മഹോത്സവം തുടങ്ങുന്നതിനോടനുബന്ധിച്ച് സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, അരവണ കൗണ്ടര്‍ എന്നിവിടങ്ങളില്‍ അഗ്‌നിരക്ഷാസേന തിങ്കളാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ഡലകാല ഉത്സവം കഴിഞ്ഞ് ഡിസംബര്‍ 26ന് നടയടച്ച ശേഷം അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെയുള്ള മേഖലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നേരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.



Post a Comment

0 Comments