Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിലേക്ക് പ്രകടനവും ധര്‍ണയും



സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിത  വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലപ്പള്ളി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിലേക്ക് പ്രകടനവും ധര്‍ണയും നടത്തി. 




ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്ററിന്റെ അധ്യക്ഷതയില്‍ കെ.പി.സി സി. അംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ്  ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ ആര്‍. സജീവ്, സി.ടി. രാജന്‍, ജോയി സ്‌കറിയ, മണ്ഡലം പ്രസിഡന്റുമാരായ ബിന്നി ചോക്കാട്ട്, സാബു അവുസേപ്പറമ്പില്‍, ബ്ലോക്ക് ഭാരവാഹികളായ ആര്‍. ശ്രീകല, ലാലി സണ്ണി, ഷൈന്‍ പാറയില്‍,അപ്പച്ചന്‍ മൈലക്കല്‍, ബെന്നി കച്ചിറമറ്റം, ജോസുകുട്ടി വട്ടക്കാനായില്‍, ബിനു വള്ളോം പുരയിടം,ഷിബു മുണ്ടനാട്ട്, സജി വരളിക്കര, ഷാജി ഇല്ലിമൂട്ടില്‍, ഉണ്ണി കുളപ്പുറം, കെ.ടി. തോമസ്, സണ്ണി മുണ്ടനാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments