ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റോഡരികിലും മറ്റും സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ബോര്‍ഡുകളും അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നുണ്ട്.ഇതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയിലും അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങി.
0 Comments