പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോട്ടയത്തും കൂറ്റന്‍ പാപ്പാഞ്ഞി ഒരുങ്ങി. വടവാതൂര്‍ ബണ്ട് റോഡില്‍ മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമന്‍ പാപ്പാഞ്ഞി നിര്‍മ്മിച്ചിരിക്കുന്നത്. രാത്രി 12 ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല്‍ക്കും
0 Comments