മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര്‍മിച്ച കാര്‍ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആശുപത്രികള്‍ രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര്‍ക്കും ആശ്വാസമേകാന്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു.
0 Comments