കടുത്തുരുത്തി ഐടിസി ജംഗ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ പിറവം സ്വദേശിയായ വയോധികന് പരിക്ക്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ വയോധികനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments