Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് എഴുമാന്തുരുത്തില്‍ തുടക്കമായി



മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് എഴുമാന്തുരുത്തില്‍ തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം  മന്ത്രി V.N വാസവന്‍ നിര്‍വഹിച്ചു. മോന്‍സ് ജോസഫ് MLA അധ്യക്ഷനായിരുന്നു.



Post a Comment

0 Comments