Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രഖ്യാപനം ശനിയാഴ്ച



കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രഖ്യാപനം ശനിയാഴ്ച നടക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച ഇരുഭാഗത്തിന്റെയും വാദങ്ങള്‍  കേട്ട ശേഷം വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.


Post a Comment

0 Comments