Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ പഞ്ചായത്തില്‍ ഒരു കോടി 2 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി രാജേഷ് വാളിപ്ലാക്കല്‍



കരൂര്‍ പഞ്ചായത്തില്‍ ഒരു കോടി 2 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍. ശുചിത്വ ആരോഗ്യ മേഖലകള്‍ക്കും ശുദ്ധജല വിതരണ പദ്ധതികള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും  രാജേഷ് വിളിപ്ലാക്കല്‍ പറഞ്ഞു.


Post a Comment

0 Comments