Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരത്തില്‍ ക്രിസ്മസ് ആഘോഷം വര്‍ണമായ പരിപാടികളോടെ നടന്നു.



കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരത്തില്‍ ക്രിസ്മസ് ആഘോഷം വര്‍ണമായ പരിപാടികളോടെ നടന്നു. കുട്ടികള്‍ക്കായി ക്രിസ്മസ് ട്രീ മത്സരവും, കുട്ടികളുടെ ഡാന്‍സ്, പാട്ട്, പ്രസംഗം എന്നിവയും നടന്നു. കേക്ക് വിതരണവും ഉണ്ടായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ S തെക്കേടം ക്രിസ്മസ്ദിന സന്ദേശം നല്‍കി. പിടിഎ, എംപിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments