കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍,ഏറ്റുമാനൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍, അതിരമ്പുഴ, കോട്ടക്കുപുറം, അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ , ക്രിസ്തുമസ് ആഘോഷം നടത്തി.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാരിപാടികള്‍ നടന്നു. പരിപാടിയില്‍, മേഖല പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി ടോമി ജോസഫ്, ഖജാന്‍ജി വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി രവികുമാര്‍, ജില്ലാ സെക്രട്ടറി മോന്‍സി മോന്‍, സിസ്റ്റര്‍മാരായ പ്രശാന്തി, Sr: അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ അംഗങ്ങള്‍, ടീച്ചേഴ്‌സ്, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments