കോട്ടയം ജില്ലാ തല കേരളോത്സവത്തിന് കോട്ടയം എം.ടി സെമിനാരി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. കലാമത്സരങ്ങള്‍ എം.ടി സെമിനാരി സ്‌കൂളിലും കായിക മത്സരങ്ങള്‍ സിഎംഎസ് കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
0 Comments