Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റവന്യു ജില്ലാ കലോത്സവം സമാപിച്ചു.



കോട്ടയം റവന്യു ജില്ലാ കലോത്സവം സമാപിച്ചു. തലയോലപ്പറമ്പില്‍  4 ദിനങ്ങള്‍ നീണ്ട ആകാശ മിഠായി കലോത്സവത്തില്‍ കോട്ടയം ഈസ്റ്റ് ഉപജില്ല  ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂള്‍ തലത്തില്‍ ളാക്കാട്ടൂര്‍ MGM NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സമാപന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments