ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ബുധനാഴ്ച കുചേലദിനമായി ആചരിച്ചു. ധനു മാസത്തിലെ പ്രഥമ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കുചേല ദിനാചരണവും മറ്റ് ചടങ്ങുകളും നടന്നു. രാമപുരം കുറിഞ്ഞിക്കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും അവല്‍ക്കിഴി സമര്‍പ്പണവും നടന്നു.
0 Comments