കുടവയറിന്റെ ഭംഗിയും ഒരു മത്സര ഇനമായപ്പോള്‍ ഉഴവൂരിലെ ട്വന്റി ട്വന്റി ക്ലബ്ബ് നടത്തിയ കുടവയറന്മാരുടെ മത്സരം കൗതുകക്കാഴ്ചയായി
. ഒന്നിനൊന്നു മെച്ചപ്പെട്ട കുടവയറുമായി 7 പേരാണ് മത്സരംഗത്ത് അണിനിരന്നത് . ഷിബു കടപ്ലാമറ്റം കുടവയര്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി.
0 Comments