ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി LDF കേരള കോണ്‍ഗ്രസ് M അംഗം ജെസ്സി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. LDF ലെ മുന്‍ധാരണ പ്രകാരം റാണി ജോസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ ജെസ്സി ജോര്‍ജിന് 8 വോട്ടുകളും, എതിര്‍ സ്ഥാനാര്‍ത്ഥി UDF ലെ ഷീല ബാബുവിന് 5 വോട്ടുകളുമാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ കൊഴുവനാല്‍ ഡിവിഷനെയാണ് ജെസ്സി ജോര്‍ജ് പ്രതിനിധീകരിക്കുന്നത്.
0 Comments