കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ നടന്ന ബോധവത്കരണ ക്ലാസ് ഇടവകവികാരി ഫാദര്‍ സിറിയക് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടന്നത്.
0 Comments