മലങ്കരസഭാ ഭരണഘടന ശാശ്വത സമാധാനത്തിന് അനിവാര്യമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കരസഭയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments