Breaking...

9/recent/ticker-posts

Header Ads Widget

1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം



 വിശുദ്ധരുടെ ജീവിതത്തെ തൊട്ടറിയാന്‍ അവസരമൊരുക്കി മാന്നാനം ആശ്രമദേവാലയത്തില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ആരംഭിച്ചു. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ചാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.



Post a Comment

0 Comments