Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം കെ ഇ സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂടും സാന്താക്ലോസും കൗതുക കാഴ്ച



ക്രിസ്തുമസ് കഴിഞ്ഞെങ്കിലും ക്രിസ്തുമസ് കാഴ്ചകള്‍ തുടരുകയാണ്.  മാന്നാനം കെ ഇ  സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂടും സാന്താക്ലോസും മാലാഖമാരും എല്ലാം കൗതുക കാഴ്ചയായി മാറുമ്പോള്‍ നിരവധി പേരാണ് ഈ കാഴ്ചകള്‍ കാണാനായി സ്‌കൂളില്‍ എത്തുന്നത്. എല്ലാവര്‍ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് കെ ഇ സ്‌കൂളില്‍ ഇത്തരം കലാസൃഷ്ടികള്‍ ഒരുക്കാറുണ്ട്.



Post a Comment

0 Comments