ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ 41 മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള്‍ നീരാട്ട് ഭക്തിസാന്ദ്രമായി. തിളച്ചമറിയുന്ന മഞ്ഞള്‍, കമുകിന്‍ പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില്‍ അഭിഷേകം ചെയ്ത് 9 കോമരങ്ങളാണ് മഞ്ഞള്‍ നീരാട്ടില്‍ ഉറഞ്ഞുതുള്ളിയത്. നൂറുകണക്കിന് ഭക്തര്‍ ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള്‍ നീരാട്ട് മഹോത്സവത്തില്‍പങ്കെടുത്തു.
0 Comments