വിദ്യാഭ്യാസ മേഖലയിലെ കേരളത്തിലെ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് മുന്‍ എംപി ഡോ. പി കെ ബിജു. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എം ജി സര്‍വകലാശാല കവാടത്തിനു മുന്നില്‍ സംഘടിപ്പിച്ച സര്‍വ്വകലാശാല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം സംഘടിപ്പിച്ചത്.
0 Comments