Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ടൗണ്‍ ബൈപാസ് ഒരു വര്‍ഷത്തിനുള്ളില്‍: മോന്‍സ് ജോസഫ് MLA.



കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മോന്‍സ് ജോസഫ് MLA. അന്തിമഘട്ട നിര്‍മ്മാണത്തിന് 9.60 കോടി രൂപ അനുവദിച്ചതായും MLA  പറഞ്ഞു. നിര്‍മ്മാണ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് MLA യും PWD ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലംസന്ദര്‍ശിച്ചു.


.




Post a Comment

0 Comments