നീണ്ടൂരിലെ പാടശേഖരങ്ങളില്‍ മട വീണ് കര്‍ഷകര്‍ ദുരിതത്തില്‍. പതിനാലാം വാര്‍ഡില്‍ വിതയ്ക്കായി നിലമൊരുക്കിയ പാടശേഖരങ്ങളും, വിതച്ച് രണ്ടാഴ്ച പിന്നിട്ട പാടങ്ങളും മടവീഴ്ചയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വലിയ തോതില്‍ സാമ്പത്തിക നഷ്ടമുണ്ടായതോടെ വീണ്ടും നിലമൊരുക്കി വിതയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
0 Comments