Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ രക്തസാക്ഷിത്വ ദിനാചാരണം



നീണ്ടൂര്‍ രക്തസാക്ഷിത്വ ദിനാചാരണം വിപുലമായ പരിപാടികളോടെ നടന്നു. പ്രകടനം ചുവപ്പുസേന മാര്‍ച്ച്, പുഷ്പാര്‍ച്ചന, പൊതുസമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍  ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments